ഓപ്പറേഷൻ തുഫാൻ 2.0
September 30, 2026
തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തുഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 തീയതിയിൽ ബഹു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുഹമ്മദ് കോയ അവര്‍കൾ നിർവഹിച്ചു.