തിരുന്നാവായ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് ജനപ്രതിനിധികളുടെ ഒരു ഭരണസമിതിയാണ്.ഗ്രാമസഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് പഞ്ചായത്താണ്.പഞ്ചായത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളും ഇത് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.പഞ്ചായത്തിന്റെ തലവൻ പ്രസിഡന്റാണ്.പ്രസിഡന്റാണ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നത്.പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ചുമതലയേറ്റെടുക്കുന്നു.ഓരോ വാർഡിലേക്കും വാർഡ് മെമ്പർമാരെ തിരഞ്ഞെടുക്കുന്നു.ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി കമ്മിറ്റികൾ പ്രവർത്തിക്കുന്നു.തിരുനാവായ ഗ്രാമപഞ്ചായത്തിൽ 24 ജനപ്രതിനിധികളുണ്ട്.ശ്രീ. മുഹമ്മദ് കോയ പ്രസിഡന്റും ഹന്നത്ത് ഇടശ്ശേരി വൈസ് പ്രസിഡന്റുമാണ്.

മുഹമ്മദ് കോയ
മുഹമ്മദ് കോയ

പ്രസിഡൻ്റ്

ഹന്നത്ത് എടശ്ശേരി
ഹന്നത്ത് എടശ്ശേരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലത്തീഫ് പള്ളത്ത്
ലത്തീഫ് പള്ളത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹസീന തോട്ടത്തില്‍
ഹസീന തോട്ടത്തില്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഷാഫി
മുഹമ്മദ് ഷാഫി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിതിന്‍ പി കെ
നിതിന്‍ പി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തിരൂര്‍ താലൂക്ക്,മലപ്പുറം ജില്ല, കേരളം. വാര്‍ഡുകള്‍ : 24 ,  നിയമസഭാ മണ്ഡലം : തിരൂര്‍     , ലോകസഭാ മണ്ഡലം : പൊന്നാനി വില്ലേജുകള്‍ : തിരുന്നാവായ, അനന്താവൂര്‍ ആകെ ജനസംഖ്യ (2011) : 42505 വിസ്തീർണ്ണം : 19.5889 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

ഓപ്പറേഷൻ തുഫാൻ 2.0

തിരുന്നാവായ ഗ്രാമപഞ്ചായത്ത്‌ ഓപ്പറേഷൻ തുഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം 28/09/2026 തീയതിയിൽ ബഹു. തിരുന്നാവായ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.മുഹമ്മദ് കോയ അവര്‍കൾ നിർവഹിച്ചു.

പുതിയ വാർത്ത